Introducing Context Cards

Today we’re announcing a new way to learn more about what you see on Snapchat.

Inspired by something in a Snap? Just swipe up for Context Cards!

Context Cards display information about the Snap you’re viewing – powered by amazing content from our partners like TripAdvisor, Foursquare, Michelin, and goop.
നിങ്ങൾ Snapchat ൽ എന്ത് കാണുന്നു എന്നത് സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള ഒരു പുതിയ മാർഗ്ഗം ഇന്ന് ഞങ്ങൾ പ്രഖ്യാപിക്കുകയാണ്.
ഒരു സ്നാപ്പിലെ എന്തിലെങ്കിലും നിന്ന് പ്രചോദനം ലഭിച്ചോ? കോൺടെക്സ്റ്റ് കാർഡുകൾക്കായി സ്വൈപ്പ് ചെയ്യുക!
കോൺടെക്സ്റ്റ് കാർഡുകൾ നിങ്ങൾ കാണുന്ന സ്‌നാപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്നു - ഞങ്ങളുടെ TripAdvisor, Foursquare, Michelin, goop പോലുള്ള പങ്കാളികളിൽ നിന്നുള്ള അതിശയിപ്പിക്കുന്ന ഉള്ളടക്കത്തിൽ നിന്ന് കരുത്ത് നേടിയത്.
കോൺടെക്സ്റ്റ് കാർഡുകൾ Uber അല്ലെങ്കിൽ Lyft ഉപയോഗിച്ച് ഒരു സവാരിക്ക് വിളിക്കുക, അല്ലെങ്കിൽ penTable, Resy, Bookatable ഉപയോഗിച്ച് ഒരു ടേബിൾ റിസർവ് ചെയ്യുക പോലുള്ള ലളിതമായ കാര്യങ്ങൾ ചെയ്യാനുള്ള ഒരു മാർഗവും ലഭ്യമാക്കുന്നു. നിങ്ങൾക്ക് താൽപ്പര്യമുള്ള സ്ഥലങ്ങളിൽ നിന്നുള്ള കൂടുതൽ സ്‌നാപ്പുകൾ കാണുന്നത് എളുപ്പമാക്കുന്നതിന് ഞങ്ങൾ കോൺടെക്സ്റ്റ് കാർഡുകളിലേക്ക് സ്റ്റോറികൾ സംയോജിപ്പിച്ചു.
കോൺടെക്സ്റ്റ് കാർഡുകൾ ഉപയോഗിച്ച്, സ്നാപ്പുകൾ ലോകത്തെക്കുറിച്ച് കൂടുതലറിയുന്നതിനുള്ള ദൃശ്യ ആരംഭ കേന്ദ്രമായി മാറി. തങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്ന എന്തിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ നേടാൻ ഞങ്ങളുടെ കമ്മ്യൂണിറ്റിയെ അത് പ്രാപ്തമാക്കുന്നു.
സ്‌റ്റോറികൾ, തിരയൽ, Snap Map, ഇപ്പോൾ കോൺടെക്സ്റ്റ് കാർഡുകൾ പോലുള്ള Snapchat ഉൽപ്പന്നങ്ങളിൽ ഓരോ ദിവസവും കോടിക്കണക്കിന് സ്‌നാപ്പുകൾ സൃഷ്ടിക്കപ്പെടുന്നു. കോൺടെക്സ്റ്റ് കാർഡുകൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് കൂടുതലറിയുമ്പോൾ, ഞങ്ങൾ കൂടുതൽ പങ്കാളികളെയും അധിക വിവരങ്ങളും ചേർക്കുന്നു. കാത്തിരിക്കൂ!
Back To News