Introducing Snap Map

We've built a whole new way to explore the world! See what's happening, find your friends, and get inspired to go on an adventure!
ലോകം പര്യവേക്ഷണം ചെയ്യുന്നതിനായി ഞങ്ങൾ ഒരു പുതിയ മാർഗം നിർമ്മിച്ചു! എന്താണ് സംഭവിക്കുന്നതെന്ന് കാണുക, നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുക, ഒരു സാഹസിക യാത്രയ്ക്ക് പ്രചോദനം നേടുക!
ഇത് ആരംഭിക്കുന്നത് എളുപ്പമാണ് - സൂം ഔ‌ട്ട് ചെയ്യുന്നതിന് പിഞ്ച് ചെയ്യുക, മാപ്പ് കാണുക! നിങ്ങളുടെ ലൊക്കേഷൻ സുഹൃത്തുക്കളുമായി പങ്കിടണോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക, അല്ലെങ്കിൽ ഗോസ്റ്റ് മോഡ് ഉപയോഗിച്ച് നിങ്ങൾക്കായി സ്വയം സൂക്ഷിച്ച് വെയ്ക്കുക.
നിങ്ങളുടെ സുഹൃത്തുക്കൾ അവരുടെ ലൊക്കേഷൻ നിങ്ങളുമായി പങ്കിടുകയാണെങ്കിൽ‌, അവരുടെ Actionmoji മാപ്പിൽ‌ ദൃശ്യമാകും. നിങ്ങൾ Snapchat തുറക്കുമ്പോൾ മാത്രമേ Actionmojis അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ.
ഞങ്ങൾ ചെയ്യുന്നതുപോലെ നിങ്ങൾ പുതിയ മാപ്പ് ആസ്വദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു!
Back To News