Introducing Yellow

Today, we’re introducing Yellow, a launchpad for creative minds and entrepreneurs who are looking to build the next generation of great media companies.
ഇന്ന്, മികച്ച തലമുറയിലെ മികച്ച മീഡിയ കമ്പനികളെ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ക്രിയേറ്റീവ് മനസ്സിനും സംരംഭകർക്കും വേണ്ടിയുള്ള ലോഞ്ച്പാഡായ യെല്ലോയെ ഞങ്ങൾ അവതരിപ്പിക്കുന്നു.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പരിസ്ഥിതിയിൽ, കഥപറച്ചിലിന്റെ ഭാവിയെക്കുറിച്ചും, മൊബൈൽ ഉള്ളടക്കത്തിൽ സാധ്യമായതിന്റെ കലാപരമായ അതിർവരമ്പുകൾ അതിലംഘിക്കുന്ന സ്രഷ്ടാക്കളെയും കുറിച്ച് ഞങ്ങൾ ആവേശമുണ്ട്.
നിങ്ങളുടെ മികച്ച ആശയം യാഥാർത്ഥ്യമാക്കുന്നതിന് എടുക്കുന്ന സമയം കുറയ്ക്കാൻ Yellow ഉപയോഗിച്ച് ഞങ്ങൾ നിങ്ങളെ സഹായിക്കും. ഞങ്ങളുടെ ആരംഭത്തിലുള്ള മൂന്ന് മാസത്തെ പ്രോഗ്രാമിൽ ചേരുന്നതിന് ലോകമെമ്പാടും നിന്നുള്ള വ്യക്തികളുടെ ഒരു ചെറിയ ഗ്രൂപ്പിനെയും ടീമുകളെയും ഞങ്ങൾ തിരഞ്ഞെടുക്കും. ധനസഹായം, മാർഗനിർദ്ദേശം, വ്യവസായ വിദഗ്ധരെ പരിചയപ്പെടുത്തൽ, കാലിഫോർണിയയിലെ വെനീസിലുള്ള ജോലിസ്ഥലം, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വിതരണത്തിനുള്ള അവസരം എന്നിവയിലൂടെ ഒരു ബിസിനസ്സ് വളർത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ അവർക്ക് ലഭിക്കും.
നിങ്ങളുടെ ഉൽപ്പന്നം ഓഗ്മെന്റഡ് റിയാലിറ്റി ആയാലും, ഇന്ററാക്ടീവ് കഥപറച്ചിലായാലും‌, പുതിയ തരം ആഖ്യാനങ്ങളോ‌ അല്ലെങ്കിൽ‌ ഞങ്ങൾ‌ ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത എന്തെങ്കിലുമാണെങ്കിലും, നിങ്ങളിൽ‌ നിന്നും കേൾക്കാനായി ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല.  Yellowla.com ൽ നിന്ന് കൂടുതൽ മനസ്സിലാക്കുകയും അപേക്ഷിക്കുകയും ചെയ്യുക.
Back To News