2024 ഒരു സ്നാപ്പിൽ
ഏല്ലാ ദിവസവും ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കൾ വരുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റി 1സ്വയം പ്രകടിപ്പിക്കാനും അനുനിമിഷം ജീവിക്കാനും നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായും കുടുംബവുമായും ബന്ധപ്പെടാനും സ്നാപ്ചാറ്റിലേക്ക് വരുക. സംഭവബഹുലമായ മറ്റൊരു വർഷം നാം അവസാനിപ്പിക്കുമ്പോൾ, സ്നാപ്ചാറ്റർമാർ "2024 ഇൻ എ സ്നാപ്പ്" ഉപയോഗിച്ച് എന്താണ് ചെയ്തതെന്ന് മനഃസ്സിലാക്കാൻ ഞങ്ങൾ ഒരു നിമിഷം ഉപയോഗിക്കുന്നു.
"2024 ഇൻ എ സ്നാപ്പ്" ("2024 ഒരു സ്നാപിൽ") എന്നതിലൂടെ ഈ വർഷം ആപ്ലിക്കേഷനിൽ സ്നാപ്ചാറ്റർമാർ എങ്ങനെ ഇടപഴകിയെന്നും അതിനെ സർഗാത്മകതമായി കൈകാര്യം ചെയ്തുവെന്നും സൂക്ഷ്മനിരീക്ഷണം ചെയ്തുവെന്നും അവലോകനം ചെയ്യുന്നു. ദൈനംദിന സംഭവങ്ങൾ പങ്കിടുന്നത് മുതൽ ആഗോള ട്രെൻഡുകൾ രൂപപ്പെടുത്തുന്നത് വരെ, ഈ സ്ഥിതിവിവരക്കണക്കുകൾ നമ്മുടെ കമ്മ്യൂണിറ്റിയിൽ ഏറ്റവുമധികം പ്രതിധ്വനിക്കുന്ന സാംസ്കാരിക നിമിഷങ്ങളിലേക്കും പാഷൻ പോയിൻറുകളിലേക്കും ഒരു കാഴ്ച നൽകുന്നു.
സ്പോർട്സ് ആരാധകരെ ആളിക്കത്തിക്കുന്നു.
സ്പോർട്സ് ആരാധകരുടെ പരിജ്ഞാനത്തെ പരിവർത്തനം ചെയ്യുകയും സ്നാപ്പ്ചാറ്റർമാരെ ഒരുമിച്ച് കൊണ്ടുവരികയും ചെയ്തു, ആഗോളതലത്തിൽ സ്പോട്ട്ലൈറ്റിനുള്ളിൽ സ്പോർട്സ് ഉള്ളടക്കത്തിനായി ശരാശരി 25 ദശലക്ഷത്തിലധികം മിനിറ്റുകൾ ചെലവാക്കി. 2തത്സമയ നിമിഷങ്ങൾ ആഘോഷിക്കാനോ പ്രതികരണങ്ങൾ പങ്കിടാനോ അല്ലെങ്കിൽ അവർ ഇഷ്ടപ്പെടുന്ന അത്ലറ്റുകൾക്ക് പിന്നിൽ അണിനിരക്കാനോ ആരാധകർ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ടെങ്കിലും, ഞങ്ങളുടെ കമ്മ്യൂണിറ്റി പരസ്പരം ബന്ധപ്പെടാനും അവരുടെ പ്രിയപ്പെട്ട ലീഗുകൾ, ടീമുകൾ, കായിക വ്യക്തികൾ, ഉള്ളടക്ക സ്രഷ്ടാക്കൾ എന്നിവരുമായി ബന്ധപ്പെടാനും ഈ അവസരം പ്രായോഗികമായി ഉപയോഗിച്ചു.
അമേരിക്കയിലെ 93% സ്നാപ്ചാറ്റർമാരും സോഷ്യൽ മീഡിയയിൽ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെയും അത്‌ലറ്റുകളെയും പിന്തുടരുന്നതിനാൽ അവരുമായി അടുത്ത ബന്ധം തോന്നുന്നുവെന്ന് പറയുന്നു. 3
ഈ ലെൻസുകൾ ഉപയോഗിച്ച് ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ച "ജേഴ്‌സി ട്രൈ ഓൺ" ലെൻസുകളിൽ ഒന്നാണ് NBA, ഈ ലെൻസ് ഉപയോഗിച്ച് 800 ദശലക്ഷത്തിലധികം (800K+ ) സ്‌നാപ്പുകൾ സൃഷ്‌ടിച്ചു. 4
സ്നാപ്ചാറ്റ് പരസ്യങ്ങൾ, സ്‌നാപ്പ് പരസ്യങ്ങൾ, എആർ ലെൻസുകൾ എന്നിവ ആഗോളതലത്തിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളേക്കാൾ അഞ്ചിരട്ടി സജീവമായ ശ്രദ്ധ നേടുന്നതിന് ഒരു കാരണമുണ്ട്. 5ട്രൈ-ഓൺ ലെൻസുകൾ മുതൽ ഇമ്മേഴ്‌സീവ് ബ്രാൻഡ് സ്റ്റോറിടെല്ലിംഗ് വരെ,, എആർ സ്നാപ്ചാറ്റർമാരെ മുൻനിരയിൽ നിർത്തുകയും ദൈനംദിന നിമിഷങ്ങളും പുതുമയും തമ്മിലുള്ള വിടവ് കുറയ്ക്കുകയും ചെയ്യുന്നു. 2024 ൽ, സ്നാപ്ചാറ്റർമാർക്ക് അവരുടെ പ്രിയപ്പെട്ട സിനിമകളും ഭക്ഷണവും ഉൾപ്പെടുത്താൻ കഴിയുന്ന ലെൻസുകളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും ആവേശകരമായിരുന്നു.
2024 ൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ പങ്കിടാവുന്ന സ്പോൺസർ ചെയ്ത ലെൻസുകളിൽ ചിലത് വെനം, ബോജാംഗിൾസ് / ട്രൈ-ആർക്ക് ഫുഡ് സിസ്റ്റംസ്, ഇൻകോർപ്പറേറ്റഡ് എന്നിവയാണ്. 2
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പങ്കിടാവുന്ന ബിറ്റ്മോജി ലെൻസുകളിൽ ചിലതിൽ ആപ്പിൾബീയും പെപ് സിയും ഉൾപ്പെടുന്നു: 2
നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി നിങ്ങളുടെ പുതിയ ലുക്കും ദിനചര്യകളും പങ്കിടുന്നത് കൂടുതൽ രസകരമാക്കാൻ എആർ ട്രൈ ഓൺ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് സ്നാപ്ചാറ്റിലൂടെ ഒരു പുതിയ സൌന്ദര്യ സങ്കല്പം വളർത്താൻ സഹായിക്കുന്നു. ഒരു പുതിയ ലിപ് കളറിനെ കുറിച്ച് പറയുമ്പോഴോ ഗ്രൂപ്പ് ചാറ്റ് ചെയ്യുമ്പോഴോ ഏറ്റവും പുതിയ ഐലൈനർ പ്രവണത പരീക്ഷിക്കുമ്പോഴോ, ശരാശരി എആർ ലെൻസുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്യൂട്ടി ലെൻസുകൾ അമേരിക്കയിൽ ഉയർന്ന ഇടപെടൽ നടത്തി. 6
2024 ൽ, ആഗോളതലത്തിൽ ഏകദേശം 113 ദശലക്ഷം സ്നാപ്ചാറ്റർമാർക്ക് ഒരു തവണയെങ്കിലും സ്പോൺസർ ചെയ്ത ബ്യൂട്ടി ലെൻസ് വഴിയുള്ള അനുഭവട്ടുങ്ങൾ ഉണ്ടായിട്ടുണ്ട്. 2
2024-ൽ അമേരിക്കയിൽ ഏറ്റവും പങ്കിടാവുന്ന സ്പോൺസർ ചെയ്ത ബ്യൂട്ടി ലെൻസുകളിൽ ചിലതിൽ ഇവ ഉൾപ്പെടുന്നു: ഉൽട്ട ബ്യൂട്ടി, ഗോട്ട് 2 ബി മെറ്റാലിക് എന്നിവ. 2
2024-ൽ മാത്രം, സ്‌നാപ്‌ചാറ്ററുകൾ ആഗോളതലത്തിൽ സ്‌പോട്ട്‌ലൈറ്റിൽ 262 ദശലക്ഷം മണിക്കൂർ സൗന്ദര്യാധിഷ്ഠിത ഉള്ളടക്കങ്ങൾ കണ്ടുകഴിഞ്ഞു. 2
ലെൻസുകളുടെ സാമ്പിളിനെ അടിസ്ഥാനമാക്കി ലിപ്സ്റ്റിക് ട്രൈ-ഓണുകൾ യുഎസിൽ 16% ഉയർന്ന പ്ലേടൈമും ഐലൈനർ ട്രൈ-ഓണുകൾ 14% ഉയർന്ന പ്ലേടൈമും നേടുന്നു. 7
ഫാഷൻ എന്നത് സ്വത്വാവിഷ്കാരത്തെക്കുറിച്ചാണ്, കൂടാതെ എആർ ട്രൈ-ഓൺ ലെൻസുകൾ, ബിറ്റ്മോജി ഫാഷൻ എന്നിവയും അതിലേറെയും ഉപയോഗിച്ച് അവരുടെ ശൈലി പര്യവേക്ഷണം ചെയ്യുന്നത് ഞങ്ങളുടെ സ്നാപ്ചാറ്റ് കമ്മ്യൂണിറ്റിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമുള്ളതാക്കുന്നു. ഈ വർഷം, സ്നാപ്ചാറ്റർമാർ അവരുടെ ബിറ്റ്മോജിക്ക് ഒരു ട്രെൻഡിംഗ് ബാഗി ലുക്കിനൊപ്പം മറ്റൊരു മേക്കോവർ നൽകാൻ ഇഷ്ടപ്പെടുകയും സ്റ്റോറിൽ പോകാതെ തന്നെ ആഡംബര ആക്സസറികൾ പരീക്ഷിക്കുന്നത് ആസ്വദിക്കുകയും ചെയ്തു.
2024 ൽ ഏറ്റവും കൂടുതൽ വാങ്ങാവുന്ന ബിറ്റ്മോജി ഫാഷൻ വസ്ത്രങ്ങൾ ഇവയാണ്: ബാഗി സ്വെറ്റ് പാന്റ്സ്, ബാഗി സ്കേറ്റർ ജോർട്ട്സ്, ബാഗി കാമോ കാർഗോ പാന്റ്സ്, പ്ലഷ് മത്തങ്ങ ചെരിപ്പുകൾ, പ്ലഷ് ക്യാറ്റ് ചെരിപ്പുകൾ എന്നിവ. 8
ഉൽപ്പന്ന വിഭാഗമനുസരിച്ച് ആഗോളതലത്തിൽ റീട്ടെയിൽ ആഡംബരത്തിൽ ഏറ്റവും കൂടുതൽ പങ്കിടാൻ കഴിയുന്ന സ്പോൺസർ ചെയ്ത ലെൻസുകളിൽ ചിലതിൽ ഇവ ഉൾപ്പെടുന്നു: ഡിയോർ ആൻഡ് സ്റ്റോൺ ഐലൻഡ്, ചോപാർഡ് - ജ്വല്ലറി, കാർട്ടിയർവാച്ച് എന്നിവ. 2
പരസ്യദാതാക്കൾ സ്പോൺസർ ചെയ്ത ലെൻസുകൾ നിർമ്മിച്ച ഏറ്റവും ജനപ്രിയ വസ്ത്ര, ആക്സസറീസ് ഉൽപ്പന്ന വിഭാഗങ്ങൾ ഇവയായിരുന്നു: കണ്ണട, വസ്ത്രങ്ങൾ, തൊപ്പികൾ, പാദരക്ഷകൾ, ആഭരണങ്ങൾ, വാച്ചുകൾ എന്നിവ. 2
സ്നാപ്ചാറ്റിലെ സംഗീതം വിനോദത്തിന് വേണ്ടി മാത്രമല്ല, കുടുംബങ്ങൾ, സുഹൃത്തുക്കൾ, ആരാധകർ എന്നിവയെല്ലാം ഇതുമായി ബന്ധപ്പെടുത്തുന്നു. ചാർലി എക്സ്സിഎക്സിൻെറ (XCX)-ൻെറ 360 ലെൻസ് ചാർട്ടുകളിൽ ഏറ്റവും കൂടുതൽ പങ്കിട്ട മ്യൂസിക് ലെൻസുകളിൽ ഒന്നായി സ്‌നാപ്‌ചാറ്റർമാർ "ബ്രാറ്റിനെ" അവരുടെ മികച്ച ലുക്ക് അണിയിച്ചു, കൂടാതെ അമമേരിക്കയിൽ ദി ക്യൂറിൻെറ "ഫ്രൈഡേ, ഐ ആം ഇൻ ലവ്" പോലുള്ള ഗൃഹാതുര ട്രാക്കുകളും അതുപോലെയുള്ള സമീപകാല ഹിറ്റുകളും ടോമി റിച്ച്‌മാൻ എഴുതിയ "മില്യൺ ഡോളർ ബേബി" എന്നിവയും സ്‌നാപ്പുകൾ സൃഷ്‌ടിക്കുന്നതിന് ഉപയോഗിക്കുന്ന മികച്ച ട്രാക്കുകളിലൊന്നാണ്.
അമേരിക്കയിലെ 79% സ്നാപ്ചാറ്ററുകൾ സംഗീതത്തെക്കുറിച്ച് ആവേശഭരിതരാണ്. 3
ഒരു കലാകാരനെ ഫീച്ചർ ചെയ്‌ത അമേരിക്കയിൽ ഏറ്റവുമധികം പങ്കിടാനാകുന്ന സ്പോൺസർ ചെയ്ത ലെൻസുകളിൽ ഒന്ന്: ചാർലി XCX 2
അമേരിക്കയിൽ ഉള്ളടക്കം സൃഷ്ടിക്കാനായി ഉപയോഗിക്കുന്ന ചില മുൻനിര ഗാനങ്ങൾ ഇവയാണ്: ദി ക്യൂറിൻെറ “ഫ്രൈഡേ ഐ ആം ഇൻ ലവ്,” ആർട്ടെമാസിൻെറ “ഐ ലൈക്ക് ദി വെ യു കിസ്സ് മി“ (“നിങ്ങൾ എന്നെ ചുംബിക്കുന്ന രീതി എനിക്കിഷ്ടമാണ്,”) ടോമി റിച്ച്‌മാൻെറ “മില്യൺ ഡോളർ ബേബി,” ദി വീക്കൻഡ്, മഡോണയുടെ “ജനപ്രിയം" എന്നിവ.
സ്പോട്ട്ലൈറ്റിൽ അവരുടെ സ്വപ്‌ന ലക്ഷ്യസ്ഥാനത്തേക്ക് ഒരു ഒളിഞ്ഞുനോട്ടം നേടുന്നത് മുതൽ അവരുടെ യാത്രയുടെ സ്‌നാപ്പുകൾ തത്സമയം എടുക്കുന്നത് വരെ, ആഗോള പര്യവേക്ഷണം സ്നാപ്ചാറ്റിൽ നടക്കുന്നു. 2024 ൽ മാത്രം, സ്നാപ്ചാറ്റർമാർ ആഗോളതലത്തിൽ 73 ദശലക്ഷത്തിലധികം മണിക്കൂർ വരുന്ന യാത്രാധിഷ്ഠിതമായ ഉള്ളടക്കം സ്പോട്ട്ലൈറ്റിൽ കണ്ടു, കൂടാതെ വിസിറ്റ്‌സ്‌കോട്ട്‌ലൻഡ്, ലാസ് വെഗാസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്‌പോൺസർ ചെയ്ത AR ലെൻസുകൾ സ്‌റ്റേറ്റ്‌സൈഡ് ട്രാവലർമാർ പങ്കിട്ടു, ഇത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഡിജിറ്റൽ യാത്രാ പ്രചോദനമായി വർത്തിക്കുന്നു! 2
അമേരിക്കൻ ഐക്യനാടുകളിലെ ജനപ്രിയ പാർക്കുകൾ ഇവയുടെ ഭാഗമാണ്: കാലിഫോർണിയ സ്റ്റേറ്റ് പാർക്കുകൾ, എൻവൈസി പാർക്കുകൾ, ചിക്കാഗോ പാർക്കുകൾ എന്നിവ. 2
അമേരിക്കയിൽ ജനപ്രിയ തീം പാർക്കുകളിൽ ഇവ ഉൾപ്പെടുന്നു: സിക്സ് ഫ്ലാഗ്സ്, സെഡാർ ഫെയർ അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവ. 2
അമേരിക്കയിലെ ജനപ്രിയ ഹോട്ടലുകളിൽ ഇവ ഉൾപ്പെടുന്നു: ഹിൽട്ടൺ, ഹോളിഡേ ഇൻ എക്സ്പ്രസ്, ഹാംപ്ടൺ ബൈ ഹിൽട്ടൺ, മാരിയറ്റ് ഹോട്ടൽസ് എന്നിവ. 2
ഞങ്ങളുടെ കമ്മ്യൂണിറ്റി ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്ററുകളും അവയെ ചുറ്റിപ്പറ്റിയുള്ള ട്രെൻഡുകളും കാലികമായി തുടരാൻ ഇഷ്ടപ്പെടുന്നു. വാസ്തവത്തിൽ, യുഎസിലെ 88% സ്നാപ്ചാറ്റർമാരും സിനിമാപ്രേമികളാണ്. 9 വിനോദ കമ്പനികളിൽ നിന്നുള്ള ഇൻറാക്ടീവ് എആർ ലെൻസുകൾ, ട്രെയിലറുകൾ, തിരശ്ശീലയ്ക്ക് പിന്നിലെ ഉള്ളടക്കം എന്നിവ ഉപയോഗിച്ച് 2024 ൽ പുതിയ സിനിമ റിലീസുകളെയും അവാർഡ് ഷോകളെയും ചുറ്റിപ്പറ്റിയുള്ള ആവേശം വർദ്ധിപ്പിക്കാൻ ഞങ്ങൾ സഹായിച്ചു.
2024-ൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ പങ്കിടാവുന്ന സ്പോൺസർ ചെയ്ത വിനോദ ലെൻസുകളിൽ ചിലതിൽ ഇവ ഉൾപ്പെടുന്നു: വെനം: ദി ലാസ്റ്റ് ഡാൻസ്, നിക്കലോഡിയൻസ് കിഡ്സ് ചോയ്സ് അവാർഡുകൾ എന്നിവ. 2
സ്നാപ് മാപ്പിൽ പുതിയ റെസ്റ്റോറൻറുകൾ കണ്ടെത്തുന്നത് മുതൽ ആപ്പിൾബീസ്, ബോജംഗിൾസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള രസകരവും ലഘുഭക്ഷണവുമായ എആർ ലെൻസുകൾ പങ്കിടുന്നത് വരെ ഉൾപ്പെടുത്തിയിട്ടുണ്ട്, വളരെയധികം ഭക്ഷണപ്രിയരായ സ്നാപ്ചാറ്റർമാരുമുണ്ട്. 2024 ൽ യുഎസിലെ റെസ്റ്റോറൻറുകളിൽ 896 ദശലക്ഷത്തിലധികം സന്ദർശനങ്ങളും 75 ദശലക്ഷത്തിലധികം ചെക്ക്-ഇൻ പരിശോധനകളും സ്നാപ്ചാറ്റർമാർ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തി!
2024-ലെ അമോരിക്കയിലെ ജനപ്രിയ റെസ്റ്റോറൻറുകളിൽ ഇവ ഉൾപ്പെടുന്നു: ടാക്കോ ബെൽ, ചിക്ക്-ഫിൽ-എ, സോണിക്, വെൻഡിസ് എന്നിവ 10
യുഎസിലെ റെസ്റ്റോറൻറുകൾക്കായി ഏറ്റവും പങ്കിടാൻ കഴിയുന്ന സ്പോൺസർ ചെയ്ത ലെൻസുകളിൽ ഇവ ഉൾപ്പെടുന്നു: ആപ്പിൾബീയും ബോജാംഗിൽസും 2
ഈ വർഷം ഞങ്ങൾക്ക് 13 വയസ്സ് തികഞ്ഞു, ഈ സമയം കൊണ്ട് ഞങ്ങൾ വിവിധ പ്രായക്കാർക്ക് ഇടപഴകുന്നതിനുള്ള ഒരു സംഗമ വേദിയായി പരിണമിച്ചു. അമേരിക്കയിൽ 50% സ്നാപ്ചാറ്റർമാർമാരിലധികം പേർ 25 വയസ്സ് മുകളിൽ പ്രായമുള്ളവരാണ്. 11 കൂടാതെ, ജെൻ ഇസഡും മില്ലേനിയലുകളും നമ്മോടൊപ്പം പ്രായമാകുന്നതിനാൽ, അടുത്ത സുഹൃത്തുക്കളുമായും കുടുംബവുമായും ബന്ധം വളർത്തുന്നതിനും പ്രവണതകൾ പര്യവേക്ഷണം ചെയ്യുന്നതിനും അവർ ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നത് തുടർന്നുകൊണ്ടിരിക്കും. ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ എല്ലാ നാഴികക്കല്ലുകളിലും അവരുടെ ജീവിതത്തിൻെറ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്!
ഒരു സ്നാപ്പ്ചാറ്റർ ഒരു വർഷം മുഴുവൻ ഞങ്ങളോടൊപ്പം താമസിക്കുമ്പോൾ, അടുത്ത 5 വർഷത്തിനുള്ളിൽ അവർ നിലനിൽക്കുന്നതോത് ശരാശരി 90% ആണ്. 12
നിങ്ങൾ ഒരു Gen Z അല്ലെങ്കിൽ ഒരു മില്ലേനിയൽ ആയാലും അല്ലെങ്കിലും, കുറഞ്ഞത് 95% പ്രതിദിന സ്നാപ്ചാറ്റർമാർ ഒരൊറ്റ സെഷനിൽ തന്നെ സ്നാപ്ചാറ്റിൽ ഒന്നിലധികം ടാബുകൾ ഉപയോഗിക്കുന്നു 13
2024 ൽ, 578 ദശലക്ഷത്തിലധികം സ്നാപ്ചാറ്റർമാർ 118 ദശലക്ഷത്തിലധികം മണിക്കൂറുകളിലായി ആഗോളതലത്തിൽ രക്ഷാകർതൃകാര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കം കണ്ടു. 2
ഞങ്ങൾക്കും ലോകമെമ്പാടുമുള്ള സ്നാപ്ചാറ്റ് ഉപയോക്താക്കൾക്കും ഇത് ഒരു വലിയ വർഷമായിരുന്നു. ഡിസംബർ 17 ചൊവ്വാഴ്ച നിങ്ങളുടെ പ്രിയപ്പെട്ട ഓർമ്മകൾ ഫീച്ചർ ചെയ്യുന്ന വ്യക്തിഗതമാക്കിയ വർഷാവസാന റീക്യാപ്പിനായി തയ്യാറെടുക്കുക.
ഏവർക്കും സന്തോഷകരമായ സ്നാപ്പിംഗ് നേരുന്നു, 2025-ൽ കാണാം!