2016 Energy, 2026 Mindset

Connecting with Friends Never Goes Out of Style

ഏറ്റവും പുതിയ വാർത്തകൾ

Snap Inc. ഒരു ടെക്നോളജി കമ്പനിയാണ്.

ആളുകൾ ജീവിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന രീതി മെച്ചപ്പെടുത്താനുള്ള ഏറ്റവും വലിയ അവസരമാണ് ക്യാമറ നൽകുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സ്വയം പ്രകടിപ്പിക്കാനും വർത്തമാന കാലത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോകത്തേക്കുറിച്ച് മനസ്സിലാക്കാനും ഒരുമിച്ച് കാര്യങ്ങൾ ആസ്വദിക്കാനും ആളുകളെ ശാക്തീകരിക്കുന്നതിലൂടെ മനുഷ്യ പുരോഗതിയ്ക്കായി ഞങ്ങൾ സംഭാവന ചെയ്യുന്നു. സുഹൃത്തുക്കളുമായും കുടുംബങ്ങളുമായും നിങ്ങളുടെ ചുറ്റുമുള്ള സ്ഥലങ്ങളുമായുമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

900 ദശലക്ഷത്തിലധികം

ആളുകൾ, ശരാശരി എല്ലാ മാസവും Snapchat ഉപയോഗിക്കുന്നു.

350 ദശലക്ഷത്തിൽ കൂടുതൽ

സ്നാപ്പ്ചാറ്റർമാർ ശരാശരി എല്ലാ ദിവസവും ഓഗ്‌മെന്റഡ് റിയാലിറ്റിയുമായി ഇടപഴകുന്നു.

ബന്ധപ്പെടുക.

പത്ര അഭ്യർത്ഥനകൾ

ഇമെയിൽ press@snap.com.
മറ്റെല്ലാ അന്വേഷണങ്ങൾക്കും, ദയവായി ഞങ്ങളുടെ പിന്തുണാ സൈറ്റ് സന്ദർശിക്കുക.