Snapchat പ്രൊഫൈലുകൾക്ക് 3D Bitmoji ഉപയോഗിച്ച് ഒരു പുതിയ രൂപം ലഭിക്കുന്നു
പ്രൊഫൈലുകളിൽ 3D Bitmoji ഉപയോഗിച്ച് Bitmoji, Snap പ്രൊഫൈലുകൾക്ക് ഒരു പുതിയ രൂപവും പുതിയ മാനവും നൽകുന്നു.
ഇപ്പോഴുള്ളവ, 1,200-ൽ അധികം ശരീര പോസുകൾ, മുഖഭാവങ്ങൾ, ആംഗ്യങ്ങൾ, പശ്ചാത്തലങ്ങൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത് സ്നാപ്പ്ചാറ്റർമാർക്ക് കൂടുതൽ സവിശേഷമായ രീതിയിൽ സ്വയം പ്രകടിപ്പിക്കാൻ കഴിയും.

ബിറ്റ്മോജി സ്നാപ്പ് പ്രൊഫൈലുകൾക്ക് ഒരു പുതിയ രൂപവും മാനവും നൽകുന്നു - പ്രൊഫൈലുകളിൽ 3D ബിറ്റ്മോജി ഉപയോഗിച്ച്.
ബോഡി പോസുകൾ, മുഖഭാവങ്ങൾ, ആംഗ്യങ്ങൾ, തിരഞ്ഞെടുക്കുനുള്ള പശ്ചാത്തലങ്ങൾ എന്നിവയുടെ 1,200 ലധികം കോമ്പിനേഷനുകൾ ഉപയോഗിച്ച്, സ്‌നാപ്ചാറ്റ് ചെയ്യുന്ന വ്യക്തികൾക്ക് ഇപ്പോൾ കൂടുതൽ സവിശേഷമായ രീതിയിൽ സ്വയം പ്രകടിപ്പിക്കാൻ കഴിയും.
സമാധാന ചിഹ്നങ്ങൾ, പ്രാർത്ഥന ചെയ്യുന്ന കൈകൾ, മനോഹരമായ ബീച്ചുകൾ, ട്രെൻഡി അനിമൽ പ്രിന്റ് പശ്ചാത്തലങ്ങൾ ഇതെല്ലാം - സ്‌നാപ്ചാറ്റ് ചെയ്യുന്ന വ്യക്തികൾക്ക് ഇപ്പോൾ അവരുടെ 3D ബിറ്റ്‌മോജി ഉപയോഗിച്ച് അവരുടെ എല്ലാ മാനസികാവസ്ഥയുമായി പൊരുത്തപ്പെടുത്താൻ കഴിയും.
സ്‌നാപ്ചാറ്റ് ചെയ്യുന്ന വ്യക്തികൾക്ക് അവരുടെ 3D ബിറ്റ്മോജി സ്നാപ്പ് പ്രൊഫൈലുകളിലും ഫ്രണ്ട്ഷിപ്പ് പ്രൊഫൈലുകളിലും കാണാൻ കഴിയും, കൂടാതെ, അവരുടെ ഇഷ്ടാനുസൃതമാക്കിയ 3D ബിറ്റ്മോജി സ്നാപ്ചാറ്റിലും പുറത്തും ഉള്ള ചങ്ങാതിമാരുമായി പങ്കിടാനുള്ള ഓപ്ഷ നും ഉണ്ടായിരിക്കും.
നിങ്ങളുടെ ബിറ്റ്‌മോജി ഇതുവരെ സജ്ജമാക്കിയിട്ടില്ലേ? ആരംഭിക്കുന്നതിനായി ഞങ്ങളുടെ 2... 1...പിന്തുണ പേജിലേക്ക് /1 /2 പോകുക