നേതൃത്വം

ഉന്നത മാനേജ്‌മെന്റ് സംഘം

ജൂലി ഹെൻഡേഴ്സൻ

ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ

മിസ്. ഹെൻഡേഴ്സൻ ഏപ്രിൽ 2019 മുതൽ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മിസ് ഹെൻഡേഴ്സൺ, ജൂലൈ 2013 മുതൽ 2019 ഏപ്രിൽ വരെ ട്വൻറി-ഫസ്റ്റ് സെഞ്ച്വറി ഫോക്സ് ഇൻ‌കോർപ്പറേറ്റഡിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറായും ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസറായും സേവനമനുഷ്ഠിച്ചു. ഇതിനു മുമ്പ് അവർ ന്യൂസ് കോർപ്പറേഷനിൽ കോർപ്പറേറ്റ് അഫയേഴ്‌സിൻെറ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസറായും കമ്മ്യൂണിക്കേഷൻസ് ആൻഡ് കോർപ്പറേറ്റ് സ്ട്രാറ്റജിയുടെ സീനിയർ വൈസ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മിസ്. ഹെൻഡേഴ്സൻ റെഡ്‌ലാൻഡ്‌സ് സർവകലാശാലയിലെ ജോൺസ്റ്റൻ സെൻററിൽ നിന്നും ബി.എ ബിരുദം നേടിയിട്ടുണ്ട്.

ഉന്നത മാനേജ്‌മെന്റ് സംഘത്തിലേക്ക് തിരിച്ച്