2019 ഏപ്രിൽ 04
2019 ഏപ്രിൽ 04

Snap പാർട്ണർ സമ്മിറ്റ് | ലെൻസുകളുടെ ഭാവി

ഇന്ന്, ശരിയായ സമയത്ത് ശരിയായ ലെൻസുകൾ കണ്ടെത്തുന്നത് ഞങ്ങൾ എളുപ്പമാക്കുന്നു. നിങ്ങൾക്ക് ചുറ്റുമുള്ള ലോകം സ്കാൻ ചെയ്യാൻ നിങ്ങളുടെ ക്യാമറ സ്ക്രീനിൽ അമർത്തിപ്പിടിക്കുക.