2019 ഏപ്രിൽ 04
2019 ഏപ്രിൽ 04

Snap പാർട്ണർ സമ്മിറ്റ് | Snap ഗെയിമുകൾ പരിചയപ്പെടുത്തുന്നു

Snap ഗെയിമുകൾ പരിചയപ്പെടുത്തുന്നു: സുഹൃത്തുക്കൾക്കായി നിർമ്മിച്ച മൊബൈൽ ഗെയിമുകൾ! നിങ്ങൾക്ക് ചാറ്റ് ബാറിൽ നിന്ന് നേരിട്ട് Snap ഗെയിമുകൾ ലോഞ്ച് ചെയ്യാൻ കഴിയും, ഇത് നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും തൽക്ഷണം ഒരുമിച്ച് കളിക്കാൻ അനുവദിക്കുന്നു. ഒരേ സ്ക്രീനിൽ തോളോട് തോൾ ചേർന്നിരുന്ന് കളിക്കുന്നത് പോലെയാണ് ഇത് അനുഭവപ്പെടുന്നത്.