2020 നവംബർ 23
2020 നവംബർ 23

Snapchat-ൽ സ്പോട്ട്‌ലൈറ്റ് അവതരിപ്പിക്കുന്നു

Snapchat കമ്മ്യൂണിറ്റി സൃഷ്‌ടിച്ച ഏറ്റവും വിനോദപ്രദമായ സ്നാപ്പുകളിലേക്ക് വെളിച്ചം വീശുന്നതിനായി ഞങ്ങൾ ഇന്ന് സ്പോട്ട്‌ലൈറ്റ് അവതരിപ്പിക്കുന്നു.