Introducing Spectacles 3

Today we’re excited to introduce Spectacles 3, the latest version of Spectacles sunglasses with dual cameras designed to capture the world in 3D.
ലോകത്തെ 3D യിൽ പകർത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇരട്ട ക്യാമറകളുള്ള Spectacles സൺഗ്ലാസുകളുടെ ഏറ്റവും പുതിയ പതിപ്പായ Spectacles 3 അവതരിപ്പിക്കുന്നതിൽ ഇന്ന് ഞങ്ങൾക്ക് ആവേശമുണ്ട്.
കരുത്തുള്ള, ഭാരം കുറഞ്ഞ സ്റ്റീൽ ഫ്രെയിമും വൃത്താകൃതിയിലുള്ള ലെൻസുകളും ഉപയോഗിച്ചാണ് Spectacles 3 നിർമ്മിച്ചിരിക്കുന്നത്. ഫ്രെയിമിന്റെ ഇരുവശത്തുമുള്ള രണ്ട് HD ക്യാമറകൾ നിങ്ങളുടെ കണ്ണുകൾ ചെയ്യുന്ന രീതിയിൽ ആഴവും അളവും ഒപ്പിയെടുക്കുന്നു. ഒപ്പം നിങ്ങളുടെ സ്‌നാപ്പുകൾ മെച്ചപ്പെടുത്തുന്നതിന് പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ക്രിയേറ്റീവ് ടൂളുകൾ ഉപയോഗിച്ച് കരുത്ത് പകരുന്നു.
പുതിയ 3D ഇഫക്റ്റുകളുടെ ഒരു സ്യൂട്ട് ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ പുനർ‌വിഭാവനം ചെയ്യുന്നത് എളുപ്പമാണ്. നിങ്ങളുടെ സ്വന്തം മാന്ത്രിക നിമിഷം സൃഷ്ടിക്കുക, അല്ലെങ്കിൽ ഒരു സ്വൈപ്പ് ഉപയോഗിച്ച് ഒരു സീനിൽ മുഴുവൻ പുതിയ ലൈറ്റിംഗ്, ലാൻഡ്സ്കേപ്പുകൾ, മറ്റ് മാന്ത്രിക ഇഫക്റ്റുകൾ എന്നിവ ചേർക്കുക.
നിങ്ങളുടെ സ്വന്തം ഓർമ്മകളിലൊന്നിലേക്ക് മുഴുകുന്നതിനോ മറ്റൊരാളുടെ കാഴ്ച ആസ്വദിക്കുന്നതിനോ, ഉൾപ്പെടുത്തിയിരിക്കുന്ന 3D വ്യൂവർ ഉപയോഗിക്കുക.
Spectacles 3 ഈ ഹേമന്തത്തിൽ അയയ്‌ക്കും, കൂടാതെ Spectacles.com ൽ മുൻകൂട്ടി ഓർഡർ ചെയ്യാൻ സാധിക്കും.
ഞങ്ങൾ ഇഷ്ടപ്പെടുന്നത് പോലെ തന്നെ പുതിയ Spectacles നിങ്ങളും ഇഷ്ടപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു!
Back To News