
FTC-യുമായുള്ള ഞങ്ങളുടെ ഉടമ്പടി
ഞങ്ങൾ Snapchat നിർമ്മിക്കാൻ തുടങ്ങിയപ്പോൾ, ഫോട്ടോകൾ ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള സവിശേഷവും വേഗതയേറിയതും രസകരവുമായ ഒരു മാർഗ്ഗം വികസിപ്പിക്കുന്നതിലായിരുന്നു ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആ ആദ്യകാലങ്ങളിൽ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. തെറ്റുകൾ വരുത്തിയും അവ അംഗീകരിച്ചും തിരുത്തിയും ആണ് ഞങ്ങൾ പഠിച്ച വഴികളിലൊന്ന്. Snapchat കമ്മ്യൂണിറ്റിയുമായി ഞങ്ങൾ എങ്ങനെ ആശയവിനിമയം നടത്തി എന്നതിനെക്കുറിച്ച് കൂടുതൽ കൃത്യത പുലർത്തുക എന്നതായിരുന്നു അവയിലൊന്ന്. ഇന്ന് രാവിലെ കമ്മീഷൻ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്ന FTC-യുമായി ഞങ്ങൾ ഒരു സമ്മതപത്രത്തിൽ ഏർപ്പെട്ടു.
ഞങ്ങൾ Snapchat നിർമ്മിക്കാൻ ആരംഭിച്ചപ്പോൾ ഫോട്ടോകൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നതിനുള്ള ഒരു സവിശേഷവും, വേഗമാർന്നതും, രസകരവുമായ ഒരു മാർഗ്ഗം വികസിപ്പിച്ചെടുക്കുന്നതിലാണ് ശ്രദ്ധയൂന്നിയത്. ആ ആദ്യ ദിനങ്ങളിൽ ഞങ്ങൾ ഏറെ പഠിച്ചു. തെറ്റുകൾ വരുത്തുകയും അവ അംഗീകരിക്കുകയും, പരിഹരിക്കുകയുമായിരുന്നു ഞങ്ങൾ പഠിച്ച മാർഗ്ഗങ്ങളിൽ ഒന്ന്.
ഞങ്ങൾ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോൾ, ചില കാര്യങ്ങൾക്ക് അവരുടെ ശ്രദ്ധ നേടാനായില്ല. ഞങ്ങൾ Snapchat സമൂഹവുമായി എങ്ങനെ ആശയവിനിമയം നടത്തി എന്നതിൽ കൂടുതൽ കൃത്യത പുലർത്തുക എന്നതായിരുന്നു അവയിൽ ഒരെണ്ണം. കമ്മീഷൻ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിന്, FTC യുമായി ഇന്ന് രാവിലെ ഞങ്ങൾ ഒരു സമ്മതപത്രത്തിലേർപ്പെട്ടു. ഇന്നത്തെ സമ്മതപത്രം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ, ഞങ്ങളുടെ സ്വകാര്യതാ നയം, ആപ്പ് വിവരണം, ആപ്പിലെ തൽസമയ അറിയിപ്പുകൾ എന്നിവയുടെ പദവിന്യാസം മെച്ചപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വർഷങ്ങളിലെ ഭൂരിപക്ഷം ആശങ്കകളും ഞങ്ങൾ പരിഹരിച്ചിരുന്നു. ദുരുപയോഗം തടയുന്നതിനായി സുരക്ഷയിലും പ്രത്യുപായങ്ങളിലും ഞങ്ങൾ വലിയ തോതിലുള്ള നിക്ഷേപം തുടരുന്നു.
ഉപയോക്താവിന്റെ സ്വകാര്യത പ്രോത്സാഹിപ്പിക്കുന്നതിനും, Snapchatters ന് എങ്ങനെ, ആരുമായി ആശയവിനിമയം നടത്താമെന്നതിനെ നിയന്ത്രിക്കുന്നതിനും ഞങ്ങൾ സമർപ്പിതരാണ്. അത് ഞങ്ങൾ എല്ലായ്പ്പോഴും ഗൗരവമായി എടുക്കുന്ന ഒന്നാണ്, അത് എപ്പോഴും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.