2021 ജൂൺ 24
2021 ജൂൺ 24

യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പുമായി ചേർന്ന് Snap-ന്റെ മ്യൂസിക് ലൈബ്രറി വികസിപ്പിക്കുന്നു

ഇന്ന്, യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പുമായുള്ള ഒരു പുതിയ കരാർ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, അവരുടെ കലാകാരന്മാരുടെ സംഗീതം Snap-ന്റെ ലൈബ്രറിയിൽ ഉൾപ്പെടുത്താനും ഒരു നിമിഷം പങ്കിടുന്നത് കൂടുതൽ രസകരമാക്കാൻ സൗണ്ടുകൾ, ലെൻസുകൾ എന്നിവയിലും മറ്റും ഫീച്ചർ ചെയ്യാനും.